Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 12:21 am

Menu

Published on June 24, 2014 at 3:55 pm

മോഹൻലാലിന് ഇനി മോഡേണ്‍ കാരവാനും !

mohanlal-goes-hi-tech-with-his-new-caravan

സൂപ്പർ സ്റ്റാർ മോഹൻലാലിന് ഇനി അത്യാധുനിക സൗകര്യങ്ങളോടു കൂടിയ കാരവാനിൽ യാത്ര ചെയ്യാം. കോതമംഗലത്തെ ഓജസ് കമ്പനിയാണ് ഇരുപതടി നീളവും ഏഴടി വീതിയുമുള്ള ഈ കാരവാന്‍ തയ്യാറാക്കിയിരിക്കുന്നത്.നാല് മാസം മുമ്പായിരുന്നു മോഹൻലാൽ കാരവാന്‍ ആവശ്യപ്പെട്ട് കമ്പനിയെ സമീപിച്ചിരുന്നത്.വളരെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ വാഹനം തയ്യാറാവുകയും ചെയ്തു. സാറ്റലൈറ്റ് ഡിഷ്, മസാജ് ചെയര്‍, മ്യൂസിക് സിസ്റ്റം എന്നിങ്ങനെ അത്യാധുനിക സജ്ജീകരണങ്ങളാണ് ഈ ഹൈടെക് കാരവാനകത്തുള്ളത്.

Loading...

Leave a Reply

Your email address will not be published.

More News