Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 13, 2025 3:35 pm

Menu

Published on April 9, 2014 at 4:35 pm

പെരുച്ചാഴിയിൽ രാഷ്ട്രീയക്കാരൻറെ വേഷത്തിൽ മോഹൻലാലെത്തുന്നു

mohanlals-new-look-of-upcoming-movie-peruchazhi

അരുണ്‍ വൈദ്യ നാഥൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മോഹൻലാൽ രാഷ്ട്രീയക്കാരൻറെ വേഷത്തിലെത്തുന്നു.’ജില്ല’യിലും മിസ്റ്റർ ഫ്രോഡിലും ലാൽ വ്യത്യസ്ത സ്റൈലിലാണ് എത്തിയത്.പുതിയ ചിത്രമായ ‘പെരുച്ചാഴി’യിലും ലാൽ വ്യത്യസ്ഥ സ്റ്റൈലിലാണ് പ്രേക്ഷകർക്ക്‌ മുന്നിലെത്തുന്നത്. അമേരിക്കയാണ് ചിത്രത്തിൻറെ കഥാപരിസരം.രാഗിണി നന്ദ്‌വാണിയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. മുകേഷ്, അജു വര്‍ഗീസ്, ബാബുരാജ്, പൂനം ബജ്‌വ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News