Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 2, 2026 10:37 pm

Menu

Published on June 21, 2013 at 11:35 am

മുംബൈയില്‍ കെട്ടിടം തകര്‍ന്ന് 7 പേര്‍ മരിച്ചു

mumbai-building-collapse-kills-7

മുംബൈ: മുംബൈക്കടുത്ത താനെ ജില്ലയിലെ മുംബ്രയില്‍ കെട്ടിടം തകര്‍ന്നു വീണ് രണ്ടു കുട്ടികളും ഒരു സ്ത്രീയും അടക്കം ഏഴു പേര്‍ മരിച്ചു. 14 പേര്‍ക്ക് പരിക്കേറ്റിറ്റുണ്ട്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ പേര്‍ കുടുങ്ങിയിട്ടുണ്ടെന്ന സംശയമുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. വെള്ളിയാഴ്ച പുലര്‍ച്ചെ 2.30ഓടെയായിരുന്നു അപകടം. താനെ ജില്ലയിലെ ബസര്‍പേത്തിലെ “ശകുന്തള” എന്ന കെട്ടിടമാണ് തകര്‍ന്നത്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News