Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 10:23 am

Menu

Published on April 18, 2014 at 3:52 pm

ആം ആദ്മി പാർട്ടിക്കും കെജ്‌രിവാളിനുമെതിരെ നടൻ മുരളി ഗോപി

murali-gopi-against-aam-admi-party-kejriwal

ആം ആദ്മി പാർട്ടിക്കും കെജ്‌രിവാളിനുമെതിരെ നടൻ മുരളി ഗോപി രംഗത്തെത്തി.തൻറെ ഫേസ്ബുക്കിലൂടെയാണ് മുരളി ഗോപി ഇവരെ വിമർശിച്ചിരിക്കുന്നത്.അരവിന്ദ്‌ കെജ്‌രിവാള്‍ അഹിംസയുടെ കാര്യത്തിൽ ഗാന്ധിയും പ്രവർത്തിയിൽ ജിന്നയുമാണെന്ന് മുരളി പറഞ്ഞു. ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടിയില്‍ ചാടിക്കയറാമെന്ന വിശ്വാസത്തിലാണ് ആം ആദ്മി പാര്‍ട്ടി മുന്നോട്ടുള്ള പോക്കെന്നും ഒരു പൂവ് പോലെ വിടരേണ്ടതിനു പകരം കോട്ടണിലെ മഷി പോലെ പടരാനാണ് ആം ആദ്മിയുടെ ശ്രമമെന്നും മുരളി ഗോപി തൻറെ ഫേസ്ബുക്കിലൂടെ പറഞ്ഞു. എല്ലാ ജേതാക്കളും അവസാനമാണ് ഡല്‍ഹി പിടിക്കുന്നതെങ്കിൽ ആം ആദ്മി പാർട്ടി ഇതാദ്യം തന്നെ ചെയ്തുവെന്നും മുരളി പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News