Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി:പ്രമുഖ ജ്വല്ലറി ബിസിനസുകാരനും സാമൂഹ്യ സോഷ്യല്‍ ആക്ടിവിസ്റ്റുമ്മായ ബോബി ചെമ്മണ്ണൂരിനെതിരെ വധശ്രമവും വ്യാജപ്രചരണവും നടത്തി എന്ന ആരോപണത്തില്‍ ജോയ് കൈതാരത്തിനെതിരെ കേസെടുത്തു. രണ്ട് കോടി രൂപ ചോദിച്ച് ബോബി ചെമ്മണ്ണൂരിനെ ബ്ലാക്കമെയില്‍ ചെയ്യുകയും പണം നല്‍കാത്തതിന്റെ പേരില്‍ പേഴ്‌സണല്‍ വീഡിയോ എഡിറ്റ് ചെയ്തുകൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കും വിധത്തില്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപപിച്ചതിനും,വധശ്രമ ഭീഷണി മുഴക്കിയെന്നുമുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് തൃശ്ശൂര്‍ സ്വദേശി ജോയ് കൈതാരത്തിനെതിരെ കേസെടുത്തിരിക്കുന്നത്.
Leave a Reply