Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 3:27 pm

Menu

Published on May 9, 2013 at 5:44 am

‘മുസാഫിര്‍’ പ്രദര്‍ശനത്തിന്‌

musafir-to-release

ഇന്‍ഡിഷ് ക്രിയേഷന്‍സ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ റഹ്മാന്‍, ബാല, മമ്ത മോഹന്‍ദാസ്, എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി പ്രമോദ് പപ്പന്‍ കഥയെഴുതി സംവിധാനംചെയ്യുന്ന ‘മുസാഫിര്‍’ മെയ് പത്തിന് പ്രദര്‍ശനത്തിനെത്തുന്നു.

ക്യാപ്റ്റന്‍ സുനീര്‍ ഹംസ നിര്‍മിക്കുന്ന ചിത്രത്തില്‍ ദിവ്യ ഉണ്ണി സ്വന്തംപേരില്‍ത്തന്നെ നര്‍ത്തകിയായി അഭിനയിക്കുന്നു. ദുബായ്, ലണ്ടന്‍ എന്നിവിടങ്ങളില്‍ ചിത്രീകരിച്ച ‘മുസാഫിറി’ന്റെ തിരക്കഥയും സംഭാഷണവും ബാബു ജനാര്‍ദനന്റേതാണ്. ഛായാഗ്രഹണം -ഷൗക്കത്ത് ലെന്‍സ്മാന്‍, ഗാനരചന -ക്യാപ്റ്റന്‍ സുനീര്‍ ഹംസ, സംഗീതം -ഔസേപ്പച്ചന്‍

Loading...

Leave a Reply

Your email address will not be published.

More News