Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 20, 2025 2:26 pm

Menu

Published on September 24, 2013 at 1:23 pm

മുസ്ലിം നേതാക്കന്മാര്‍ക്ക് തലയില്‍ ഓളം ബാധിച്ചു : പി സി ജോര്‍ജ്‌

muslim-leaders-are-mad-pc-george

കോഴിക്കോട് : പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറയ്ക്കണം എന്ന പേരില്‍ വിവാദപ പ്രസ്താവനകള്‍ ഇറക്കുന്ന മുസ്ലിം നേതാക്കളുടെ തലയ്ക്ക് ഓളമാണെന്ന് പി സി ജോര്‍ജ്ജ്.പതിനാറ് വയസുള്ള പെണ്‍കുട്ടികളെ പഠിപ്പിക്കുകയാണ് ചെയ്യേണ്ടത് അല്ലാതെ വിവാഹം കഴിച്ചയക്കുകയല്ല. മാനസികരോഗികളാണ് പ്രായം ഇനിയും കുറയ്ക്കണമെന്ന് പറയുന്നത്-പി സി ജോര്‍ജ്ജ് പറഞ്ഞു. സാമുദായിക ധ്രുവീകരണം ഉണ്ടാക്കി വോട്ട് പിടിക്കാനാണ് ലീഗിന്റെ ശ്രമം. വിവാഹപ്രായം കുറയ്ക്കാനുള്ള ശ്രമത്തിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഇതിന് കൂട്ടുനില്‍ക്കരുത്. ഇത് കാടത്തമാണ് -വി എസ് പറഞ്ഞു. സാമുദായിക സംഘടനകളുടെ ആവശ്യത്തിന് പിന്നില്‍ മുസ്ലിം ലീഗാണെന്നാണ് വി എസ് അച്യുതാനന്ദനും കുറ്റപ്പെടുത്തുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News