Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 1, 2026 3:29 am

Menu

Published on June 9, 2013 at 4:32 pm

ഫ്രഞ്ച് ഓപ്പണ്‍ സിംഗിള്‍സ് കിരീടം റാഫേല്‍ നദാലിന്

nadal-won-french-open-single

ഫ്രഞ്ച് ഓപ്പണില്‍ എട്ടാം തവണയും പുരുഷ സിംഗിള്‍സ് കിരീടം ചൂടി റാഫേല്‍ നഡാല്‍ പുതിയൊരു റെക്കോഡും സ്വന്തം പേരില്‍ കുറിച്ചു. തുടര്‍ച്ചയായി നാലാമത്തേയും കരിയറില്‍ എട്ടാം തവണയുമാണ് നഡാല്‍ ഫ്രഞ്ച് ഓപ്പണ്‍ നേടുന്നത്. ഇതോടെ ഒരു ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്‍റ് എട്ടു തവണ നേടുന്ന ആദ്യ കളിക്കാരനെന്ന ബഹുമതിയും നദാലിന് സ്വന്തമായി.

ഫൈനലില്‍ ഡേവിഡ് ഫെററെയാണ് നദാല്‍ തോല്‍പിച്ചത്. സ്കോര്‍: 6-3, 6-2, 6-3.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News