Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 10:54 am

Menu

Published on February 14, 2014 at 1:27 pm

ദ്രിശ്യത്തിന്റെ തമിഴ് റീമേക്കിൽ നായികയായി നദിയാ മൊയ്തു

nadiya-moidu-with-kamal-hassan-on-drishyam-tamil-remake

മലയാളത്തിൽ സൂപ്പർഹിറ്റായ ജിത്തു ജോസഫിന്റെ  ‘ദൃശ്യം’സിനിമയുടെ തമിഴ് പതിപ്പിൽ  കമൽ ഹാസന്റെ നായികയായി   നദിയാ മൊയ്തുവിനെ തീരുമാനിച്ചു.മലയാളത്തിൽ മീന ചെയ്ത വേഷമാണ് തമിഴിൽ നദിയാ മൊയ്തു ചെയ്യാൻ പോകുന്നത്. മീനയെയായിരുന്നു ആദ്യം നായികയാക്കാൻ തീരുമാനിച്ചിരുന്നതെങ്കിലും   കമലഹാസന്‍ എതിര്‍പ്പ്‌  പ്രകടിപ്പിച്ചതിനാൽ മീനയ്ക്ക് പകരം  നദിയാ മൊയ്തുവിനെ തീരുമാനിക്കുകയായിരുന്നു.  കൗമാര പ്രായത്തിലുള്ള ഒരു കുട്ടിയുടെ അമ്മയാകാൻ  തയ്യാറുള്ള നായികയെ കണ്ടുപിടിക്കാൻ ജിത്തു ജോസഫ് ഏറെ കഷ്ടപ്പെട്ടു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News