Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 18, 2026 8:26 am

Menu

Published on August 11, 2016 at 11:11 am

സമാന്തയെ മരുമകളായി സ്വീകരിക്കില്ല എന്ന് നാഗ ചൈതന്യയുടെ അമ്മ; കാരണം ഞെട്ടിപ്പിക്കുന്നത്…!!

naga-chaitanyas-mother-against-samantha-and-their-love

സമാന്തയും നാഗ ചൈതന്യയും പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിക്കുവാൻ തുടങ്ങിയിട്ട് ഏറെയായി.വാര്‍ത്ത സമാന്ത അംഗീകരിച്ചതാണ്. വിവാഹം അടുത്ത വര്‍ഷം ഉണ്ടാവും എന്നാണ് നടി പറഞ്ഞ്.എന്നാല്‍ ഈ വിവാഹം നടക്കുമോ എന്നാണ് ഇപ്പോഴത്തെ വിഷയം. കാരണം വിവാഹത്തിനു മുമ്പേ തുടങ്ങി അമ്മയിയമ്മപ്പോര് എന്നാണ് സംസാരം. സമാന്ത അല്‍പ്പം ഗ്ലാമര്‍ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെയാണത്രേ നാഗചൈതന്യയുടെ അമ്മ പുതിയ തീരുമാനം എടുത്തിരിക്കുന്നത്. ഭാവി മരുമകള്‍ മോശമായി വസ്ത്ര ധരിച്ചാല്‍ സിനിമ പാരമ്പര്യം ഉള്ള കുടുംബമാണെങ്കിലും പ്രതികരിച്ചു പോകില്ലെ.
ഭാവി മരുമകളുടെ ഇത്തരത്തിലുള്ള വസ്ത്രധാരണം അമ്മയിയമ്മയെ കുപിതയാക്കി. അതുകണ്ട് ഇവള്‍ മരുമകളായി വരണോ എന്നു വീണ്ടും ചിന്തിച്ചത്രേ. അടക്കവും ഒതുക്കവും ഉള്ള പെണ്ണു വേണം കുടുംബത്തില്‍ വന്നു കേറാന്‍ എന്നാണു നാഗചൈതന്യയുടെ അമ്മയുടെ അഭിപ്രായം. എന്തായാലും ഇനി ഈ പ്രണയത്തില്‍ എന്തു സംഭവിക്കും എന്നു കാത്തിരുന്നു കാണാം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News