Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 11, 2026 8:17 pm

Menu

Published on September 20, 2016 at 12:10 pm

അഡ്വാന്‍സ് തിരിച്ച് കൊടുത്താലോ എന്ന് തോന്നി, സെറ്റിലെ കളിയാക്കലും, നമിത പറയുന്നു…

namitha-pramod-shared-experience-about-telugu-film-industry

രാജേഷ് പിള്ളയുടെ ട്രാഫിക് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തിയ താരമാണ് നമിത പ്രമോദ്.പിന്നീട് ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാൻ നടിയ്ക്ക് കഴിഞ്ഞു.മലയാളത്തിനപ്പുറം തെലുങ്കിൽ ചിത്രങ്ങളുടെ തിരക്കളിലാണ് നമിതയിപ്പോൾ. ചട്ടുലഭായ് ആയിരുന്നു നടിയുടെ ആദ്യ തെലുങ്ക് ചിത്രം.

എന്നാല്‍ ആദ്യത്തെ തെലുങ്ക് ചിത്രത്തില്‍ അഭിനയിച്ചപ്പോള്‍ നടിക്ക് നന്നായി കഷ്ടപ്പെടേണ്ടി വന്നു. വാങ്ങിച്ച അഡ്വാന്‍സ് തിരിച്ച് കൊടുത്ത് തിരിച്ച് പോകാനാണ് തോന്നിയതെന്ന് നമിത പറയുന്നു. പക്ഷേ ഇപ്പോള്‍ കേള്‍ക്കുന്നത് താന്‍ ശ്രുതിഹാസനേക്കാള്‍ ഭേദമാണെന്നാണ്. നമിത പറയുന്നു.

തെലുങ്ക് ഡയലോഗുകള്‍ പഠിക്കാന്‍ അത്ര എളുപ്പമല്ലെന്ന് നമിത പറയുന്നു. ”ഞാന്‍ ഡയലോഗ് പറയുമ്പോഴേക്കും സെറ്റില്‍ കളിയാക്കലും കൂട്ടചിരിയും തുടങ്ങും. പലതും തെറ്റി പോയോ എന്ന സംശയമായിരുന്നു”. നമിത പറയുന്നു. ”അഡ്വാന്‍സ് തിരിച്ച് കൊടുത്ത് തിരിച്ച് പോയാലോ എന്ന് വരെ ചിന്തിച്ച് പോയിട്ടുണ്ടെന്ന് നടി പറയുന്നു.പക്ഷേ ഇപ്പോള്‍ എല്ലാവരും പറയുന്നത് താന്‍ ഭാഷാ പ്രയോഗത്തിന്റെ കാര്യത്തില്‍ ശ്രുതിഹാസനേക്കാള്‍ ബെറ്ററാണെന്ന് പറയുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News