Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:45 am

Menu

Published on September 17, 2013 at 11:18 am

ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ മലയാള ഭാഷയിലുള്ള ഓണാശംസ വൈറലാകുന്നു.

narendra-modi-wishes-people-on-the-festival-of-onam

അഹമ്മദാബാദ്‌ : ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ മലയാള ഭാഷയിലുള്ള ഓണാശംസ വൈറലാകുന്നു. തിരുവോണ ദിനത്തിലാണ് പൂര്‍ണ്ണമായും മലയാള ഭാഷയില്‍ എല്ലാ കേരളീയര്‍ക്കും ഓണാശംസകള്‍ നേര്‍ന്നു കൊണ്ടുള്ള നരേന്ദ്ര മോഡിയുടെ 2.16 മിനിറ്റുള്ള വീഡിയോ യുട്യൂബില്‍ പ്രത്യക്ഷപ്പെട്ടത്.

ഓണം സമൃദ്ധിയുടെ ഉത്സവമാണ്, ഓണം ഒരുമയുടെ ഉത്സവമാണ് , ഓണം നന്മയുടെയും, സത്യത്തിന്റെയും ഉത്സവമാണ് . സത്യത്തിന്റെയും, സമൃദ്ധിയുടെയും നാളുകള്‍ വീണ്ടും സൃഷ്ടിക്കാനുള്ള സന്ദേശമാണ് ഓണം നല്‍കുന്നത്” എന്ന് പറഞ്ഞു തുടങ്ങുന്ന പ്രസംഗം അവസാനിപ്പിക്കുന്നത് ലോകത്തിലുള്ള എല്ലാ മലയാളികള്‍ക്കും ഓണാശംസകള്‍ നേര്‍ന്നു കൊണ്ടാണ്.കേരളത്തില്‍ കൂടുതല്‍ ജനസമ്മിതി നേടാന്‍ കാട്ടിക്കൂട്ടിയതാണ് ഈ ആശംസയെന്ന് ഇതിനോടകം വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News