Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
യുവനായിക നസ്രിയ നസിമും യുവ ക്രിക്കറ്റ് താരം സഞ്‌ജു സാംസണും ഒരുമിക്കുന്നു. ഇവര്‍ ഒത്തുചേരുന്നത്. തിരുവനന്തപുരത്തെ പ്രശസ്‌തമായ മാര്‍ ഈവാനിയോസ് കോളജിലാണ് .ഇവര്‍ ഒരുമിക്കുന്നത് സിനിമയുടെയോ പരസ്യ ചിത്രത്തിന്റെയോ മറ്റോ ഷൂട്ടിംഗിനാണെന്ന് കരുതിയാല്‍ തെറ്റി. ഇരുവരും മാര്‍ ഇവാനിയോസ് കോളജിലെ കൊമേഴ്‌സ് വിദ്യാര്‍ഥികളാണണ്.ഫേസ്‌ബുക്കില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം ലൈക്കുകള്‍ വാരിക്കൂട്ടിയ സുന്ദരിയാണ് നസ്രിയ. സൗന്ദര്യവും അഭിനയപാടവവും മാത്രമല്ല യുക്‌തിയും തനിക്കുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു ഫേസ്‌ബുക്കിലെ നസ്രിയയുടെ മുന്നേറ്റം.ഐപിഎല്ലിന്റെ രാജകുമാരനായാണ് സഞ്‌ജു ആരാധകരുടെ മനസ്സില്‍ ഇടം നേടിയത്. ഐപിഎല്ലിന്റെ ആറാം സീസണില്‍ രാജസ്‌ഥാന്‍ റോയല്‍സിനു വേണ്ടി ബാറ്റേന്തിയ താരം മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്.
Leave a Reply