Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 11, 2025 3:09 pm

Menu

Published on January 27, 2014 at 11:11 am

രാജ്യം ഇന്നലെ 65 മത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു.

nation-celebrates-65th-republic-day

തിരുവനന്തപുരം:രാജ്യം ഇന്നലെ 65 മത്  റിപ്പബ്ലിക് ദിനം ആഘോഷിച്ചു. വൈവിധ്യമാർന്ന പരിപാടികളോടെ സംസ്ഥാനത്തും റിപ്പബ്ലിക് ദിനം ആഘോഷപൂർണമാക്കി. സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ ഗവര്‍ണര്‍ നിഖില്‍ കുമാര്‍ ദേശീയപതാക ഉയര്‍ത്തി സേനാ വിഭാഗങ്ങളുടെ പരേഡിന് അഭിവാദ്യം ചെയ്തു. എല്ലാ ജില്ലകളിലും നടന്ന  പരിപാടികൾക്കും  വിവിധ മന്ത്രിമാരാണ്   നേതൃത്വം നല്‍കിയത്. ഗവര്‍ണര്‍ തന്റെ റിപ്പബ്ലിക് ദിന സന്ദേശത്തില്‍ സംസ്ഥാനത്തിന്റെ വികസനത്തിന് എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന്  അറിയിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News