Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 2:36 pm

Menu

Published on July 26, 2013 at 1:01 pm

നവ്യാ നായര്‍ സ്വന്തം സഹോദരനെ കൊല്ലാന്‍ ആഗ്രഹിച്ചിരുന്നത്രേ

navya-nair-wished-to-kill-his-broher

നവ്യാ നായര്‍ സ്വന്തം സഹോദരനെ കൊല്ലാന്‍ ആഗ്രഹിച്ചിരുന്നത്രേ…ആത്മകഥാ രൂപത്തിലുള്ള ജീവിതാനുഭവക്കുറിപ്പുകളിലാണ് ഈ സത്യം വെളിപ്പെടുത്തുന്നത്.കുട്ടിക്കാലത്ത് സഹോദരങ്ങള്‍ തമ്മിലുള്ള ശത്രുത ഏതളവു വരെ പോകാം, ഒരാള്‍ മറ്റൊരാളെ കൊല്ലാന്‍ വരെ ആലോചിക്കുമെന്നാണ് നടിയുടെ പക്ഷം.കുട്ടിക്കാലത്ത് സഹോദരനുമായുള്ള ശത്രുതയുടെ രസകരമായ നിമിഷങ്ങളെ പറ്റിയും, സഹോദരനെ കൊല്ലാന്‍ തീരുമാനിക്കേണ്ടി വന്ന സാഹചര്യങ്ങളെ പറ്റിയും നവ്യ വിവരിക്കുന്നു.മനസ്സില്‍ തോന്നിയ ഒറ്റപ്പെടലാണ് തന്നെ ഇങ്ങനെ ഒരു തീരുമാനത്തിലെത്തിച്ചതെന്നു പറഞ്ഞ നവ്യ, മാതാപിതാക്കള്‍ക്ക്‌ ഇക്കാര്യം അറിയില്ലായിരുന്നെന്നും കൂട്ടിച്ചേര്‍ത്തു.

Loading...

Leave a Reply

Your email address will not be published.

More News