Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 11:23 am

Menu

Published on September 11, 2015 at 12:46 pm

ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ താരമായി നവാസുദ്ദീന്‍

nawazuddin-siddiqui-spends-a-week-farming

മുംബൈ:ഉത്തര്‍പ്രദേശിലെ മുസാഫീര്‍നഗറിലെ ഒരു ചെറുഗ്രാമത്തില്‍ നിന്ന് എത്തിയ നവാസുദ്ദീന്‍ സിദ്ദിഖി ഇന്ന് ബോളിവുഡിലെ വിലയേറിയ താരമാണ്. ദേശീയ അവാര്‍ഡുവരെ ഈ നടന്‍നേടി. അടുത്തിടെ ഇറങ്ങിയ മാഞ്ചി വലിയ പ്രേക്ഷക പ്രശംസ ഈ നടന് നല്‍കിയിരുന്നു. എന്നാല്‍ അടുത്തിടെ ഫേസ്ബുക്കില്‍ ഇന്ന് ബോളിവുഡില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന സ്വഭാവ നടന്‍ ഇട്ട പോസ്റ്റ് വൈറലായി മാറുകയാണ്.

ചെറുപ്പത്തില്‍ എന്നപോലെ സ്വന്തം ഗ്രാമത്തിലെ പാടത്ത് പണിയെടുക്കുകയാണ് ബോളിവുഡിലെ ആക്ടിങ്ങ് മാന്‍. ഈ പോസ്റ്റിന് മൂന്നുദിവസത്തില്‍ ലക്ഷകണക്കിന് ലൈക്കുകളാണ് കിട്ടിയിരിക്കുന്നത്. വളര്‍ന്ന് പന്തലിച്ചിട്ടും സ്വന്തം വേര് മറക്കാത്ത താരത്തിന്റെ എളിമയെയാണ് പോസ്റ്റില്‍ എല്ലാവരും പുകഴ്ത്തുന്നത്.

Feature-Image

Loading...

Leave a Reply

Your email address will not be published.

More News