Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:12 am

Menu

Published on May 3, 2014 at 12:55 pm

നയന്‍താരയ്ക്കും പ്രകാശ് രാജിനും തെലുങ്കില്‍ ഒരു വര്‍ഷത്തെ വിലക്ക്

nayanthara-and-prakash-raj-banned-for-a-year-in-telugu-film

നയൻതാരയ്ക്കും പ്രകാശ് രാജിനും തെലുങ്ക് സിനിമയിൽ ഒരു വർഷത്തെ വിലക്ക് ഏർപ്പെടുത്തി.തെലുങ്ക് ഫിലിം ഡയറക്ടേഴ്‌സ് അസോസിയേഷനാണ് രണ്ടു പേർക്കും വിലക്ക് ഏർപ്പെടുത്തിയത്.സംവിധായകൻ ശ്രിനു വെറ്റ്ലയെ അസഭ്യം പറഞ്ഞതിനാണ് പ്രകാശ് രാജിന് വിലക്കേർപ്പെടുത്തിയത്.ആഗഡു എന്ന പുതിയ ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് പ്രകാശ് വെറ്റ്ലയെ അസഭ്യം പറഞ്ഞത്. നയൻതാരയ്ക്കെതിരെ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത് അനാമിക എന്ന ചിത്രത്തിന്റെ പ്രചാരണപരിപാടികളില്‍ പങ്കെടുക്കാത്തതിനാലാണ്.രണ്ടു പേർക്കും വിലക്ക് ഏർപ്പെടുത്തിയതോടെ ഒന്നിൽ കൂടുതൽ പ്രൊജക്ടുകളാണ് ഇതോടെ തടസ്സപ്പെട്ടിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News