Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 11:34 am

Menu

Published on May 13, 2014 at 12:44 pm

ചിമ്പുവും നയൻ താരയും വീണ്ടും പ്രണയത്തിൽ..??ഇരുവരും ഒരുമിച്ചുള്ള ഫോട്ടോകൾ പുറത്ത്…!!

nayanthara-and-simbu-in-love

തമിഴകത്തെ വിവാദ താര ജോഡികളായിരുന്നു    ചിമ്പുവും നയൻ താരയും .ഇരുവരും വിവാഹിതരാകാന്‍ പോകുന്നു എന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇവരുടെ സ്വകാര്യ നിമിഷങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചു തുടങ്ങിയതോടെയാണ് ബന്ധത്തില്‍ വിള്ളലുണ്ടായത്. സംഭവത്തിന് പിന്നില്‍ ചിമ്പുവാണെന്ന് ആരോപിച്ച് നയന്‍താര രംഗത്തെത്തി. ഇതോടെ കോളിവുഡിലെ ഏറ്റവും വലിയ ശത്രുക്കളായും ഇവര്‍ മാറി.എന്നാൽ ഇപ്പോൾ ഇരുവരും വീണ്ടും ഒന്നിക്കുവാൻ പോകുന്നു എന്നതരത്തിലുള്ള വാർത്തകളാണ് കോളിവുഡിൽ നിന്നും വന്നുകൊണ്ടിരിക്കുന്നത്. ഇരുവരും അടുത്തയിടെ ഒരു തമിഴ് ചിത്രത്തില്‍ ഒരുമിച്ച് അഭിനയിക്കാന്‍ തുടങ്ങിയതോടെ ഇരുവര്‍ക്കുമിടയില്‍ വീണ്ടും പ്രണയം തളിര്‍ത്തേക്കുമെന്ന തരത്തില്‍ തമിഴ്‌ മാധ്യമങ്ങള്‍ ഊഹാപോഹം പ്രചരിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട് . തൃഷയുടെ പിറന്നാള്‍ ആഘോഷത്തില്‍ പ്രണയജോഡികളായി പങ്കെടുക്കുന്ന ചിമ്പുവിന്റെയും നയന്‍താരയുടെയും ചിത്രങ്ങള്‍ പുറത്തു വന്നതോടെയാണ് വാര്‍ത്ത പുറം ലോകമറിഞ്ഞത്.അടുത്ത സീന്‍ എന്താണെന്ന് കണ്ടറിയണമെന്നാണ് കോളിവുഡ് വൃത്തങ്ങള്‍ പറയുന്നത്. ചിമ്പുവല്ലേ കക്ഷി എന്നാണ് ഇരുത്തിമൂളിക്കൊണ്ട് പലരും പറയുന്നത്.
10307213_726202454099067_858715038034485908_n

10334330_270877439749864_1785561026694781791_n

1535391_693016580771551_8027691465038991134_n

Amala-Paul-and-Nayanthara-in-Trisha-Birthday-Party

Loading...

Leave a Reply

Your email address will not be published.

More News