Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:15 am

Menu

Published on September 16, 2016 at 10:58 am

ഓണാഘോഷം പുതിയ കാമുകനൊപ്പം; നയന്‍ താരയുടെ സെല്‍ഫി വൈറലാകുന്നു…!!

nayanthara-celebrates-onam-with-vignesh-selfie-goes-viral

നയന്‍താരയും തമിഴ് സംവിധായകന്‍ വിഘ്‌നേശ് ശിവനും തമ്മില്‍ പ്രണയത്തിലാണെന്ന ഗോസിപ്പുകൾ വന്നുതുടങ്ങിയിട്ട്  നാളുകളേറെയായി.ഈ സമയത്ത് വാർത്ത ശരിവയ്ക്കുന്ന തരത്തിലുള്ള സംഭവങ്ങളാണ് പുറത്ത് വരുന്നത്. പുതിയ കാമുകന്‍ വിഘ്‌നേശുമൊത്തുള്ള  സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുകയാണ്.

Nayanthara-celebrates-Onam-with-Vignesh,-selfie-goes-viral

കേരള വേഷത്തില്‍ എത്തിയ നയന്‍സിന്റെയും വിഘ്‌നേശിന്റെയും ഓണം സ്പെഷ്യല്‍ സെല്‍ഫി തമിഴ് സംവിധായകനായ വിഘ്‌നേശ്  ശിവ തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.  കസവ് സാരിയൊക്കെ ഉടുത്ത് തനി കേരളീയ സുന്ദരിയായിട്ടാണ് നയന്‍താര ഇത്തവണ ഓണം ആഘോഷിച്ചത്ഓണാഘോഷത്തിന് വേണ്ടി നയന്‍താര കൊച്ചിയിലെ വസതിയിലെത്തിയിരുന്നു. ഷൂട്ടിങ് തിരക്കുകള്‍ മാറ്റിവച്ച് വിഘ്‌നേശും ഒപ്പമുണ്ടായിരുന്നു.

Nayanthara-celebrates-Onam-with-Vignesh,-selfie-goes-viral

Loading...

Leave a Reply

Your email address will not be published.

More News