Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വിവാഹശേഷം’തടി’കൂടിയതിന്റെ പേരില്‍ നസ്രിയയ്ക്ക് ഓണ്‍ലൈന്‍ ലോകത്തുനിന്ന് കേള്‍ക്കേണ്ടി വന്ന പഴികള്‍ ചില്ലറയല്ല. നസ്രിയയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ നിരവധിയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നത്. അവസാനം നടിയുടെ തടി നോക്കേണ്ട, അവരുടെ അഭിനയം മാത്രം പ്രേക്ഷകര്‍ ശ്രദ്ധിച്ചാല്‍ മതിയെന്ന് പ്രഖ്യാപിച്ച് നസ്രിയയ്ക്ക് പിന്തുണയുമായി റീമാ കല്ലിങ്കല്‍ വരെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വിവാഹ ശേഷം തടി കൂടി നസ്രിയയുടെ സൗന്ദര്യം നഷ്ടപ്പെട്ടു എന്ന് പറഞ്ഞ് കളിയാക്കിയവർക്ക് മറുപടിയുമായി നസ്രിയയുടെ പുതിയ ചിത്രങ്ങൾ. പഴയതിലും സുന്ദരിയായിരിക്കുന്ന നസ്രിയയുടെ പുതിയ ഫോട്ടോസാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. എഷ്യാനെറ്റ് ഫിലിം അവാര്‍ഡില്‍ പങ്കെടുക്കാനെത്തിയപ്പോഴെടുത്ത നസ്രിയയുടെ ഫോട്ടോകളാണ് സോഷ്യൽ മീഡിയകളിൽ പ്രചരിച്ചുക്കൊണ്ടിരിക്കുന്നത്.
–
–
–
–
–
–
–
–
Leave a Reply