Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 4, 2026 12:32 pm

Menu

Published on August 20, 2014 at 11:07 am

വിവാഹ ചടങ്ങുകൾ ആരംഭിച്ചു, നസ്രിയയുടെ ‘ഹൽദി’ ചടങ്ങിന്റെ ചിത്രങ്ങൾ ഫേസ്ബുക്കിൽ

nazriya-nazim-marriage-ceremonies-are-on

നസ്രിയ-ഫഹദ് താരങ്ങളുടെ വിവാഹ ചടങ്ങുകൾ ആരംഭിച്ചു. വിവാഹത്തിനോടനുബന്ധിച്ച് നടത്തുന്ന ഹൽദി (മഞ്ഞൾ) ചടങ്ങിന്റെ ചിത്രം നസ്രിയ തന്നെയാണ് ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. മീര നന്ദനുമോത്തുള്ള ചിത്രമാണ് നസ്രിയ ഫേസ്ബുക്കിൽ ഇട്ടിരിക്കുന്നത്. വിവാഹ നാളുകൾ കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊത്ത് ചിലവഴിക്കണമെന്നാണ് ആഗ്രഹമെന്ന് നസ്രിയ നേരത്തെ തന്നെ അറിയിച്ചിരുന്നു. നാളെ ഉച്ചയ്ക്ക് 12 ന് തിരുവനന്തപുരത്തെ കഴക്കൂട്ടം അൽസാജ് ഓഡിറ്റോറിയതത്തിലാണ് ഫഹദും നസ്‌റിയയുംതമ്മിലുള്ള വിവാഹം നടക്കുക.24 ന് വൈകിട്ട് 6.30 മുതൽ 8.30 വരെ ആലപ്പുഴ പാതിരപ്പള്ളിയിലെ കാമിലോട്ട് കൺവെൻഷൻ സെന്ററിലാണ് വിവാഹ സൽക്കാരം നടക്കുന്നത്.

FAHAD NASRIYA01

10570442_762195103823518_7210262406958636081_n

10629799_762195057156856_4922421724907591594_n

10440860_762195007156861_6696146622268245006_n

984186_762194620490233_8844188187575329195_n

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News