Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 3:39 pm

Menu

Published on July 30, 2013 at 12:11 pm

നസ്റിയ ഇനി കോളേജ് കുമാരി

nazriya-stepping-to-college-life

തിരുവനന്തപുരം :’നേരം’ സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ യുവനടി നസ്റിയ നസീം ഇനി കോളേജ് കുമാരിയാണ്.നസ്റിയ ഉപരിപഠനത്തിനായി തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജിലാണ് ചേർന്നത്.യു.എ.ഇയില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ നസ്റിയ തിരുവനന്തപുരം ക്രൈസ്റ്റ്‌ നഗര്‍ എച്ച്.എസിലാണ് സ്കൂള്‍ പഠനം പൂര്‍ത്തിയാക്കിയത്. ഏഷ്യാനെറ്റ് മഞ്ച് സ്റ്റാര്‍ സിംഗറിൽ അവതരകായി എത്തിയ നസ്റിയ അല്‍ഫോന്‍സ്‌ പുത്രന്‍ സംവിധാനം ചെയ്ത മലയാളം-തമിഴ് ചിത്രം നേരത്തിലൂടെ സിനിമാലോകം കാൽക്കീഴിലാക്കി. നേരം ചിത്രത്തിലെ കഴിവുറ്റ അഭിനയം നസ്രിയയുടെ നല്ലനേരത്തിനുള്ള വഴിത്തിരിവായിരുന്നു .

Loading...

Leave a Reply

Your email address will not be published.

More News