Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2026 10:45 pm

Menu

Published on May 16, 2013 at 4:43 pm

മുടിയിലെ ട്രെന്‍ഡ് ഇപ്പോൾ പെര്‍മിങ്

new-trent-is-perming

സ്‌ട്രെയിറ്റനിങിനെ പുറം തള്ളികൊണ്ട് പെര്‍മിങ് മുന്നേറുന്നു. സ്ഥിരമായി മുടി ചുരുട്ടുന്നതാണ് പെര്‍മിങ്.  ഒരു തവണ പെര്‍മിങ് ചെയ്താല്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍ നിലനില്‍ക്കും. നീണ്ട മുടിയിലാണ് പെര്‍മിങ് കൂടുതല്‍ ഭംഗി.

മറ്റു ട്രീറ്റ്‌മെന്റുകളൊന്നും ചെയ്യാത്ത, ഹെന്ന ചെയ്യാത്ത മുടിയിലാണ് പെര്‍മിങ് ഏറ്റവും ഫലപ്രദം. മുടിയുടെ അറ്റത്താണ് പൊതുവെ പെര്‍മിങ് ചെയ്യുന്നത്. അതുകൊണ്ട് കെമിക്കലുകള്‍ തലയില്‍ ആകുന്നതും ഒഴിവാക്കാം. റൂട്ട് പെര്‍മിങ് ചെയ്യുമ്പോള്‍ സൂക്ഷിച്ച് മുടി കേടുവരാതെ വേണം ചെയ്യാന്‍. 3000 രൂപ മുതലുള്ള പെര്‍മിങ് ട്രീറ്റ്‌മെന്റുകളുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News