Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 12:18 pm

Menu

Published on June 6, 2013 at 6:55 am

ബോംബെ വെൽവെറ്റ്‌

news-for-bombay-velvet-movie

രണ്‍പീർ കപൂറും അനുഷ്ക ശർമയും കരൻ ജോഹറും പ്രധാന വേഷമിടുന്ന അനുരാഗ് കശ്യബിന്റെ പുതിയ ചിത്രമാണ് ‘ബോംബെ വെൽവെറ്റ്‌’. ചൊക്ലേറ്റ് നായകനിൽ നിന്നും വ്യത്യസ്ഥമായി ഒരു തെരുവ് ഗുണ്ടയായിട്ടാണ് രണ്‍പീർ ചിത്രത്തിൽ പ്രത്യക്ഷ്യപ്പെടുന്നത്. ഓം ശാന്തി ഓം, ലക്ക് ബൈ ചാൻസ് തുടങ്ങിയ ചിത്രങ്ങളിൽ ചെറിയ വേഷമിട്ട കരൻ ജോഹർ ബോംബെ വെൽവെറ്റിൽ ഉടനീളം വില്ലൻ കഥാപാത്രമഭിനയിക്കുന്നു. 

കഷ്യബ് ആദ്യമായിട്ടല്ല തന്റെ ചിത്രത്തിൽ ഒരു സംവിധായകനെ അഭിനയിപ്പിക്കുന്നത്,  മുൻ ചിത്രമായ “ഗേങ്ങ്സ് ഓഫ് വസ്സിപൂർ”-ൽ തന്റെ സുഹൃത്തും സംവിധായകനുമായ ധിങ്ങ്മാൻഷു ദുലിയയായിരുന്നു വില്ലൻ കഥാപാത്രമായി അഭിനയിച്ചത്. അനിൽ കപൂറിന്റെ മകൻ ഹർഷാവർധനാണ് സഹസംവിധായകൻ.  ശ്രീലങ്കയിൽ ബോംബെ രൂപപ്പെടുതി വരുന്ന ജൂലൈയിൽ ബോംബെ വെൽവെട്ടിന്റെ ചിത്രീകരണം ആരംഭിക്കും. ശ്രീലങ്കയിൽ 1950 – 70 കളിലെ ബോംബെ പുനർ നിർമ്മിക്കാൻ നിർമ്മാധാക്കൽക്ക് വരുന്ന ചെലവ് 22 കോടിയോളമാണ്.

Loading...

Leave a Reply

Your email address will not be published.

More News