Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 10, 2026 12:04 pm

Menu

Published on May 22, 2014 at 9:39 am

സംസ്ഥാനത്ത് ഇന്നു മുതൽ അരമണിക്കൂർ ലോഡ്ഷെഡ്ഡിംഗ്

night-time-load-shedding-declared-in-kerala

സംസ്ഥാനത്ത് ഇന്നു മുതൽ അരമണിക്കൂർ ലോഡ് ഷെഡ്ഡിംഗ് നടത്താന്‍ കെ‌എസ്‌ഇബി തീരുമാനിച്ചു. വൈകുന്നേരം 6.30 മുതല്‍ രാത്രി 10.30 വരെയാണ് ലോഡ് ഷെഡ്ഡിംഗ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. വൈദ്യുതി ഉപഭോഗം വര്‍ദ്ധിക്കുകയും ഉല്‍പ്പാദനം കുറയുകയും ചെയ്തതാണ് വൈദ്യുതി നിയന്ത്രണത്തിന് കാരണമായത്. നല്ല മഴ ലഭിച്ചിട്ടും ആവശ്യമായ രീതിയില്‍ അത് ഉപയോഗിക്കാന്‍ വൈദ്യുതി ബോര്‍ഡിന് കഴിഞ്ഞില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. സംസ്ഥാനത്ത് ലഭിക്കുന്ന വൈദ്യുതി വിഹിതത്തില്‍ കുറവു വന്നതായും റിപ്പോർട്ടുകൾ രേഖപ്പെടുത്തുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News