Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:29 am

Menu

Published on August 11, 2016 at 9:12 am

പ്രമുഖ നടന്റെ വിവാഹമോചനത്തിന് പിന്നില്‍ താനാണെന്ന വാര്‍ത്ത…. നിത്യ മേനോന്‍ പ്രതികരിക്കുന്നു..!!

nithya-menon-about-dating-with-sudeep

പ്രശ്‌സ്ത താരം കിച്ച സുദീപുമായി നിത്യാ മേനോന്‍ പ്രണയത്തിലാണെന്നും ഇരുവരും ഒരുമിച്ചാണു താമസമെന്നുമുള്ള വാര്‍ത്തപ്രചരിച്ചിരുന്നു. സുദീപിന്റെ വിവാഹബന്ധം തകര്‍ന്നതിനു പിന്നില്‍ നിത്യയാണെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഇതിനു മറുപടിയുമായി താരം രംഗത്ത് എത്തിരിക്കുകയാണ്., ഓരോ സിനിമ ചെയ്യുമ്പോഴും നായകനുമായി ചേര്‍ത്ത് കഥകള്‍ പ്രചരിക്കാറുണ്ട്. ഇത് പതിവ് ആയതിനാല്‍ ഇതിനോടൊന്നും പ്രതികരിക്കാറില്ല. വിവാഹിതരായ നായകന്‍മാരുമായി ചേര്‍ത്തുവെച്ചുള്ള പ്രണയ കഥകള്‍ എനിക്ക് അസ്വസ്ഥത ഉണ്ടാക്കാറുണ്ട്.
മറ്റൊരാളുടെ കുടുംബജീവിതത്തിലേയ്ക്ക് എന്നെ വലിച്ചിഴയ്ക്കുന്നത് ആര്‍ക്കായാലും വലിയ പ്രയാസം ഉണ്ടാക്കും. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ തന്നെ അത് എന്റെ വ്യക്തിപരമായ കാര്യമാണ് അതില്‍ ആരും ആശങ്കപ്പെടേണ്ട ആവശ്യമില്ല.വിവാഹം ജീവിതത്തിലെ നിര്‍ണ്ണായക കാര്യമായി കാണുന്നില്ല. എന്നെ വിവാഹം കഴിപ്പിച്ചേ അടങ്ങു എന്ന് മറ്റുള്ളവര്‍ നിര്‍ബന്ധം പിടിക്കുന്നത് എന്തിനാണെന്നും താരം ചോദിക്കുന്നു.

Loading...

Leave a Reply

Your email address will not be published.

More News