Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കന്നട സൂപ്പര്‍സ്റ്റാര്‍ സുദീപിന്റെ വിവാഹ മോചിതനത്തിന് പിന്നില്‍ നിത്യ മേനോന്‍ ആണെന്ന് റിപ്പോര്‍ട്ടുകള്‍. സിനിമാ സെറ്റിലും പുറത്തുമുള്ള ഇരുവരുടേയും അതിരുവിട്ട പ്രണയ പ്രകടനങ്ങള്‍ അറിഞ്ഞതിനാലാണ് സുദിപിന്റെ ഭാര്യ വിവാഹമോചനം നേടിയെതെന്നാണ് അറിയുന്നത്. പല ഇടങ്ങളിലും ഇരുവരെയും ഒന്നിച്ചും കാണാന്‍ ഇടയായെന്നാണ് പാപ്പരസികള്‍ പറയുന്നത്.സമയത്തും അസമയത്തും പല സ്ഥലങ്ങളിലും ഇരുവരെയും ഒന്നിച്ചു കാണാന്‍ ഇടയായെന്നാണ് പാപ്പരസികള്‍ പറയുന്നത്. തമിഴിലും തെലുങ്കിലുമായി കെഎസ് രവികുമാര്‍ സംവിധാനം ചെയ്യുന്ന മുടിഞ്ചാ ഇവനെ പുടി എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നാണ് ഇപ്പോള്‍ വാര്‍ത്തകള്‍ പുറത്തുവരുന്നത്.സുദീപും ഭാര്യയും വേര്‍പിരിഞ്ഞതുമായി ചേര്‍ത്തുവച്ച് ഈ ഗോസിപ്പിനെ വായിക്കാന്‍ ശ്രമിയ്ക്കുകയാണ് ഇപ്പോള്‍ സാന്റവുഡില്‍ ചിലര്‍.
Leave a Reply