Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 28, 2026 9:31 pm

Menu

Published on August 27, 2016 at 12:04 pm

ദുല്‍ഖറും നിത്യ മേനോനും വീണ്ടും ഗോസിപ്പ് കോളങ്ങളില്‍ നിറയുന്നു….കാരണം?

nithya-menon-dulquer-salmaan-affair-rumors-gossips

മലയാളത്തിലെയും തമിഴിലെയും ഹിറ്റ് താര ജോഡികളാണ്   ദുല്‍ഖര്‍ സല്‍മാനും നിത്യ മേനോനും.ഇരുവരും ഒന്നിച്ചഭിനയിച്ച ഉസ്താദ് ഹോട്ടലും 100 ഡെയ്സ് ഓഫ് ലവ്വും ഓ കാതല്‍ കണ്മണിയും മികച്ച വിജയം നേടിയിരുന്നു.സിനിമയില്‍ വരുന്നതിന് മുമ്ബ തന്നെ വിവാഹിതനായതുകൊണ്ട് ദുല്‍ഖര്‍ സല്‍മാനെ സംബന്ധിച്ച അധികം ഗോസിപ്പുകള്‍ വന്നിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ചില തമിഴ് മാധ്യമങ്ങള്‍ ദുല്‍ഖറിനെയും നിത്യ മേനോനെയും ചേര്‍ത്തു വച്ച്‌ ഗോസിപ്പുകള്‍ മെനയുകയാണ്. . ദുല്‍ഖറുമായുള്ള നിത്യ മേനോന്‍റെ ഊ അടുത്ത സൗഹൃദം ഭാര്യ അമാല്‍ സൂഫിയയ്ക്ക് അത്ര രസിക്കുന്നില്ല എന്നാണ് ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.എന്നാല്‍ തങ്ങള്‍ നല്ല സൗഹൃദത്തിലാണെന്ന് നിത്യയും ദുല്‍ഖറും പറഞ്ഞു. കൂടെ അഭിനയിക്കുന്ന നടന്മാരുമായി തന്റെ പേര് ചേര്‍ത്ത് വച്ച്‌ ഗോസിപ്പുകള്‍ ഉണ്ടാക്കുന്നത് ചില മാധ്യമങ്ങളുടെ വിനോദമാണെന്നാണ് നിത്യ മേനോന്‍ പറഞ്ഞത്. കന്നട നടന്‍ കിച്ച സുദീപുമായി നിത്യ മേനോന്‍ പ്രണയത്തിലാണെന്ന വാര്‍ത്തയും നേരത്തെ പ്രചരിച്ചിരുന്നു. സുദീപിന്റെ വിവാഹ മോചനത്തിന് കാരണം നിത്യയാണ് എന്നായിരുന്നു വാര്‍ത്തകള്‍. അതും നടി നിഷേധിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News