Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പ്രേമം ലുക്കില്‍ നിവിന്‍ പോളിയുടേയും മകന്‍ ദാവീദിന്റേയും ഓണാഘോഷം.മുണ്ടും ബ്ലാക്ക് ഷര്‍ട്ടും ധരിച്ച് കൈകള്‍ കെട്ടി കറുത്ത കൂളിങ്ങ് ഗ്ലാസും വെച്ചാണ് ഇരുവരും ചിത്രത്തില്‍. ഓണത്തോടനുബന്ധിച്ച് എടുത്ത ഈ ചിത്രം തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ നിവിന്‍ പോളിയാണ് പുറത്തുവിട്ടത്.ചിത്രം പോസ്റ്റ് ചെയ്ത് മണിക്കൂറിനുള്ളില്‍ തന്നെ 2 ലക്ഷത്തിനടുത്ത് ലൈക്കുകളും 5000ഓളം ഷെയറുകളും നേടിയിട്ടുണ്ട്. പ്രേമം പുറത്തിറങ്ങിയതിന് ശേഷം കറുത്ത ഷര്‍ട്ടും വെള്ള മുണ്ടും യുവാക്കള്‍ക്കിടയില്‍ ഹരമായിരുന്നു. സംസ്ഥാനത്തെ കോളേജുകളിലും ഓണാഘോഷം പ്രേമം ഹാങ്ഓവറിലായിരുന്നു.
–
–
Leave a Reply