Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
രഞ്ജിത് സംവിധാനം ചെയ്ത് ദുൽഖർ സൽമാൻ നായകനായ പുതിയ ചിത്രം ‘ഞാൻ’ട്രെയിലർ പുറത്തിറങ്ങി.ടി.പി.രാജീവിൻറെ കെ.ടി.എൻ. കോട്ടൂർ എഴുത്തും ജീവിതവും എന്ന നോവലിനെ ആധാരമാക്കി നിർമ്മിക്കുന്ന ചിത്രമാണ് ‘ഞാൻ’. പുതുമുഖം ശ്രുതി രാമചന്ദ്രൻ,അനുമോൾ,ജ്യോതികൃഷ്ണ,സുരേഷ് കൃഷ്ണ,ഇർഷാദ്, സൈജു കുറുപ്പ് എന്നിവരാണ് ചിത്രത്തിൽ വേഷമിടുന്നത്.ഗോൾഡ് കോയിൽ മോഷൻ പിക്ചർ കമ്പനിയുടെ പേരിൽ ഒരുങ്ങുന്ന ചിത്രം ഈ മാസം 19 ന് റിലീസ് ചെയ്യും.
–
Leave a Reply