Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 17, 2024 12:05 pm

Menu

Published on April 24, 2018 at 12:43 pm

നിങ്ങൾ ദിവസവും കുളിക്കാറുണ്ടോ ? എങ്കിൽ സൂക്ഷിച്ചോളൂ

no-need-to-take-shower-daily

മലയാളികളെ സമ്പന്തിച്ചിടത്തോളം വൃത്തിയുടെ പര്യായമാണ് കുളി. ദിവസവും മൂന്നും നാലും തവണ കുളിക്കുന്നവരും ഇന്ന് കുറവല്ല. എന്നാൽ സത്യത്തിൽ ദിവസവും കുളിക്കേണ്ട ആവശ്യമുണ്ടോ ?

ഇത് സമ്പന്തിച്ച പുതിയ കണ്ടെത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് കൊളമ്പിയ സർവ്വകലാശാലയിലെ ആരോഗ്യ വിദഗ്ധർ .

കുളിക്കുമ്പോൾ ചർമ്മം തുടരെ തുടരെ കഴുകുന്നത് ചർമ്മം വരളാനും പൊട്ടാനും അതിലൂടെ അണുക്കൾ ശരീരത്തിലേക്ക് പ്രവേശിക്കുന്നതിന് കാരണമാകുമെന്ന് അവർ പറയുന്നു. മാത്രമല്ല, ശരീരം സ്വന്തമായി ഉത്പാദിപ്പിക്കുന്ന എണ്ണമയത്തെ കഴുകി കളയുകയും ചെയ്യും ദിവസേനയുള്ള കുളി.

ആഴ്ച്ചയിൽ ഒന്നോ രണ്ടോ തവണ കുളിച്ചാൽ മതിയെന്നും, നാം ഉപയോഗിക്കുന്ന ആന്റിബാക്ടീരിയൽ സോപ്പ്, ബോഡി ലോഷൻ, പെർഫ്യൂം എന്നിവ ഹോർമോണൽ ബാലൻസിന് കാരണമാകുമെന്നും ജോർജ് വാഷിങ്ടൺ സർവ്വകലാശാലയിലെ ഡെർമറ്റോളജി അസിസ്റ്റന്റ് പ്രൊഫസർ ഡോ.സി ബ്രാൻഡൺ മിച്ചൽ പറയുന്നു.

Loading...

Leave a Reply

Your email address will not be published.

More News