Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:14 am

Menu

Published on October 8, 2013 at 4:12 pm

സ്വവര്‍ഗ്ഗ അനുരാഗികള്‍ക്ക് ഗള്‍ഫിലേക്ക്‌ ഇനിമുതല്‍ പ്രവേശനമില്ല!

no-visa-for-homosexuals-in-the-arabian-gulf

യുഎഇ : സ്വവര്‍ഗ്ഗ അനുരാഗികള്‍ക്ക് ഗള്‍ഫ്‌ രാജ്യങ്ങളില്‍ പ്രവേശനം നിഷേധിച്ചിരിക്കുന്നു . ഇനി ഗള്‍ഫ്‌ രാജ്യങ്ങളില്‍ കടക്കുന്നതിന് മുന്‍പ്‌ സ്വവര്‍ഗ്ഗ അനുരാഗി ആണോ അല്ലയോ എന്ന വൈദ്യ പരിശോധന കൂടി നടന്നതിനു ശേഷമേ സാധ്യമാവു.
കുവൈറ്റ്‌,ഖത്തര്‍ ,ബഹറിന്‍,ഒമാന്‍, സൌദി അറേബ്യ ,യു എ ഇ തുടങ്ങിയ എല്ലാ രാജ്യങ്ങളിലും ഈ നിയമം ബാധകമാണ് . കുവൈറ്റ്‌ പൊതുജന ആരോഗ്യ ഡയറക്ക്ട്ടര്‍ ആണ് ഇക്കാര്യം അറിയിച്ചത്.ഇനിമുതല്‍ വിദേശികളുടെ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് മുന്‍പ്‌ നടക്കുന്ന വൈദ്യ പരിശോധനയില്‍ ഈ പ്രത്യേക പരിശോധന കൂടി നിലവില്‍ വരും. സ്വവര്‍ഗ്ഗ അനുരാഗികള്‍ ഒരു കാരണവശാലും തങ്ങളുടെ രാജ്യത്ത് പ്രവേശിക്കാതിരിക്കാനാണ് ഇത്തരം ഒരു നിയമം.

Loading...

Leave a Reply

Your email address will not be published.

More News