Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:45 am

Menu

Published on May 2, 2015 at 11:13 am

നടി മരിയ റോയ് വിവാഹിതയാകുന്നു

note-book-fame-maria-roy-going-to-marry

റോഷന്‍ ആന്‍ഡ്രൂസ് ചിത്രമായ നോട്ട്ബുക്കിലൂടെ മലയാളസിനിമയിലെത്തിയ മരിയ റോയ് വിവാഹിതയാകുന്നു. വിദേശ മലയാളി ദമ്പതികളുടെ മകനായ സ്മിത്താണ് വരന്‍. കൊച്ചിയിലെ ലെമെറിഡിൽ മെയ് 18 നാണ് വിവാഹം. ലളിത് – മേരി ദമ്പതികളുടെ മകളാണ് മരിയ. പ്രശസ്ത എഴുത്തുകാരിയും ബുക്കര്‍ പ്രൈസ് ജേതാവുമായ അരുദ്ധതി റോയ് മേരിയുടെ പിതൃ സഹോദരിയാണ്. നോട്ട് ബുക്ക് എന്ന ചിത്രത്തില്‍ ശ്രീദേവി എന്ന കഥാപാത്രമായിട്ടാണ് മരിയ എത്തിയത്.എന്നാൽ ആ വേഷം ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് മരിയ സിനിമയില്‍ അത്ര സജീവമായില്ല. ഹോട്ടല്‍ കാലിഫോര്‍ണിയ എന്ന ചിത്രത്തിലും റോഷന്‍ ആന്‍ഡ്രൂസിന്റെ മുംബൈ പൊലീസിലും ചെറിയൊരു വേഷത്തില്‍ പിന്നീട് മരിയ പ്രത്യക്ഷപ്പെട്ടിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News