Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 1:58 pm

Menu

Published on September 23, 2013 at 11:39 am

നസ്രിയക്ക് ഇപ്പോൾ നല്ല നേരമല്ല : ‘ആദ്യരാത്രി’ക്ക് ശേഷം നസ്രിയ മുങ്ങി

ntr-heroine-escaped-after-first-night

യുവനടി നസ്രിയ മലയാളികൾക്കെന്നും പ്രിയപ്പെട്ടവളാണ്.ഫേസ്ബുക്കില്‍ കൂടുതൽ ക്ലിക്സ് വാങ്ങി സിനിമയുടെ രാജക്കന്മാരയായ മോഹൻലാലിനെയും മമ്മുട്ടിയേയും പിന്തള്ളിയ താര സുന്ദരിയായണ് നസ്രിയ . എന്നാൽ നേരം എന്ന ഒറ്റച്ചിത്രത്തില്ലൂടെ തെന്നിന്ത്യയില്‍ തിരക്കേറിയ താരമായി മാറിയ യുവനടി നസ്രിയ നസീമിന് ഇതത്ര നല്ല നേരമല്ല. തിരക്കേറും തോറും വിവാദങ്ങളും നടിയെ പിന്തുടരുകയാണ്. ഇപ്പോൾ നടിയെ കുറിച്ച് നല്ലതല്ല കേൾക്കുന്നത്.ഒരു തെലുങ്ക് ചിത്രത്തില്‍ കുറച്ച് ഭാഗങ്ങള്‍ ചിത്രീകരിച്ചു കഴിഞ്ഞശേഷം ചിത്രത്തില്‍ അഭിനയിക്കുന്നില്ല എന്ന് പറഞ്ഞിരിക്കുകയാണ്നടി. ചിത്രത്തില്‍ നസ്രിയയും നായകനും തമ്മിലുള്ള ആദ്യരാത്രി രംഗങ്ങള്‍ ചിത്രീകരിച്ചിരുന്നു. മനസില്ലാ മനസോടെയാണ് നസ്രിയ ഈ രംഗത്തില്‍ അഭിനയിച്ചത്. പിന്നീട് ഈ രംഗങ്ങള്‍ കണ്ടതോടെ നസ്രിയ പിന്നെ ചിത്രത്തിന്റെ സെറ്റിലേക്ക്‌ പോയിട്ടില്ലത്രേ. ആദ്യരാത്രി രംഗം ചിത്രത്തില്‍ നിന്ന്മുറിച്ചു മാറ്റാതെ ഷൂട്ടിംഗ് സെറ്റിന്റെ പടി താന്‍ ചവിട്ടില്ലെന്നാണ് നസ്രിയ ചിത്രത്തിന്റെ അണിയറ ശില്‍പ്പികളെ അറിയിച്ചത്. എന്നാല്‍ നിര്‍മ്മാതാക്കള്‍ ഇതുവരെ അതിനു വഴങ്ങിയിട്ടില്ല.

Loading...

Leave a Reply

Your email address will not be published.

More News