Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 6, 2026 11:13 am

Menu

Published on October 15, 2013 at 12:38 pm

കരിപ്പൂരില്‍ നിന്ന് ഒരു കിലോ സ്വര്‍ണം പിടികൂടി

one-kg-gold-seized-from-passenger-at-karipur-airport

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഷാര്‍ജയില്‍ നിന്നെത്തിയ കൊടുവള്ളി സ്വദേശിയില്‍ നിന്ന് ഒരു കിലോ സ്വര്‍ണം കസ്റ്റംസ് അധികൃതര്‍ പിടികൂടി. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സ്വര്‍ണം പിടികൂടിയത്. ഇലട്രോണിക് സാധനങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം. ഒരു മാസത്തിനിടെ ഒന്‍പതാം തവണയാണ് കരിപ്പൂരില്‍ നിന്ന് സ്വര്‍ണം പിടിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News