Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഒറ്റപ്പാലം: പ്രശസ്ത സിനിമാ നാടക സീരിയൽ നടൻ പപ്പൻ (68) അന്തരിച്ചു. കൊച്ചിൻ ഹനീഫ സംവിധാനം ചെയ്ത വാത്സല്യത്തിലാണ് പപ്പൻ ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്. 80 ഓളം ചിത്രങ്ങളിൽ പപ്പൻ അഭിനയിച്ചിട്ടുണ്ട്. നിരവധി നാടകങ്ങളിൽ അഭിനയിച്ച പപ്പന് 2009ൽ മികച്ച രണ്ടാമത്തെ നാടക നടനുള്ള അവാര്ഡ് ലഭിച്ചിട്ടുണ്ട്. 5ലേറെ ടെലിഫിലിമുകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഭാര്യ: പങ്കജം പി മേനോന് മക്കള്: നീരജ്, ശരത്. മരുമകള് : ദീപ്തി.
Leave a Reply