Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 9, 2025 4:18 pm

Menu

Published on March 15, 2014 at 11:51 am

‘ദൃശ്യ’ത്തിനെതിരെ ആരോപണവുമായി ഗായകന്‍ ജയചന്ദ്രന്‍ രംഗത്ത് ഗായകന്‍ ജയചന്ദ്രന്‍

p-jayachandran-against-dridhyam-movie

മലയാളസിനിമ സിനിമാ ചരിത്രത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ‘ദൃശ്യ’ത്തിനെതിരെ ഗായകന്‍ ജയചന്ദ്രന്‍ രംഗത്ത്. ദൃശ്യത്തില്‍ താന്‍ പാടിയ ഗാനം മറ്റൊരാള്‍ക്ക്‌ നല്‍കിയതാണ്‌ ജയചന്ദ്രനെ വേദനിപ്പിച്ചത്‌.ചിത്രത്തിലേക്ക് വേണ്ടി തന്നെ കൊണ്ടും പാടിച്ചിരുന്നു. എന്നാല്‍, ചിത്രം പുറത്തിറങ്ങിയപ്പോള്‍ ഗാനം മറ്റൊരാളുടെ ശബ്ദത്തിലായിരുന്നു. ചിത്രം ഹിറ്റായതോടെ ഇത് തന്നെ ഏറെ വേദനിപ്പിച്ചെന്നും ജയചന്ദ്രന്‍ പറഞ്ഞു.തനിക്ക് നേരത്തെയും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. തൊണ്ണൂറുകളല്ല് ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ജീത്തുവിന്റെ ചിത്രത്തില്‍ ഇത്തരമൊരു അനുഭവമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ജയചന്ദ്രന്‍ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News