Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 4:24 pm

Menu

Published on May 18, 2013 at 6:51 am

പാക്കിസ്ഥാനില്‍ ഇരട്ട സ്ഫോടനം; 15 മരണം

pakistan-mosque-bomb-blasts-kill-15

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഖൈബര്‍ ബഖ്തുംഗുവ പ്രവിശ്യയിലെ രണ്ട് പള്ളികളിലുണ്ടായ സ്ഫോടനങ്ങളില്‍ 15 പേര്‍ മരിച്ചു.മുപ്പതിലധികം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വിവിധ ആശുപത്രികളലില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാനിടയുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. പള്ളിയിലെത്തിയ വിശ്വാസികള്‍ പ്രാര്‍ഥനയ്ക്കു തയാറെടുക്കുന്നതിനിടെയാണ് ആദ്യസ്ഫോടനമുണ്ടായത്. പിന്നീട് മറ്റൊരു പള്ളിയില്‍ പ്രാര്‍ഥന നടന്നുകൊണ്ടിരിക്കുമ്പോഴും സ്ഫോടനമുണ്ടായി. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

Loading...

Leave a Reply

Your email address will not be published.

More News