Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 6:12 am

Menu

Published on May 9, 2013 at 11:41 am

മര്‍ദ്ദനമേറ്റ പാക് തടവുകാരന്‍ മരിച്ചു.

pakistani-prisoner-attacked-in-india-jail-dies

ജമ്മു ജയിലില്‍മുൻ ഇന്ത്യൻ സൈന്യകനായ തടവുകാരൻ ആക്രമിച്ച പാക്കിസ്ഥാൻ തടവുകാരന്‍ സനാവുള്ള രഞ്ജായി (52) മരിച്ചു. ഇന്നു രാവിലെ 6.30 നായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയായിരുന്നു.
പാകിസ്താനില്‍ തടവിലായിരുന്ന ഇന്ത്യക്കാരൻ സരബ് ജിത്ത് സിങ്ങിനെ പാക് തടവുകാർ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയതിനു പ്രതികാരമായിട്ടാണ് ഈ ആക്രമം എന്നാണ് വിലയിരുത്തൽ.   ഇരുരാജ്യങ്ങളിലും നടന്ന സംഭവങ്ങൾ ഇന്ത്യ-പാക് ബന്ധത്തെ വളരെയധികം ദോഷമായി ബാധിച്ചിട്ടുണ്ട്. സനാവുള്ള രഞ്ജായിയുടെ മരണം രാജ്യാന്തരഎജൻസിയെകൊണ്ട് അന്വേഷിക്കണമെന്ന് പാക്കിസ്ഥാൻ ആവിശ്യപെട്ടിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News