Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 21, 2025 2:09 am

Menu

Published on May 6, 2013 at 5:57 am

ഗൂഗ്ള്‍ എര്‍ത്തില്‍ വീടുകള്‍ അടയാളപ്പെടുത്തി ഫലസ്തീന്‍കാരുടെ പ്രചാരണം

palastines-propogation-by-marking-house-through-google-earth

ഗസ്സ: അധിനിവേശത്തിന്‍െറ 56ാം വാര്‍ഷികത്തിന് തയാറെടുക്കുന്ന ഫലസ്തീന്‍ ജനത ഗൂഗ്ള്‍ എര്‍ത്തില്‍ ഓരോരുത്തരുടെയും ഭവനങ്ങള്‍ അടയാളപ്പെടുത്തുന്ന കാമ്പയിന് തുടക്കംകുറിച്ചു. തങ്ങളുടെ മണ്ണ് പകുത്തെടുത്ത ഇസ്രായേലി അധിനിവേശത്തിന്‍െറ വാര്‍ഷികം ഇത്തവണ വ്യത്യസ്ത രീതിയില്‍ ആചരിക്കുന്നതിന്‍െറ ഭാഗമായാണിത്. ആധുനിക വാര്‍ത്താ വിനിമയ ഉപകരണങ്ങളുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താനും ഫലസ്തീന്‍ ആക്ടിവിസ്റ്റുകള്‍ പുതുതലമുറയോട് ആഹ്വാനം ചെയ്യുന്നുണ്ട്. കഴിഞ്ഞദിവസം ഫലസ്തീനെ സ്വതന്ത്ര രാജ്യമായി ഗൂഗ്ള്‍ അംഗീകരിച്ചത് ഇസ്രായേലിനെതിരായ ഫലസ്തീന്‍െറ മറ്റൊരു ധാര്‍മിക വിജയമായി വിലയിരുത്തപ്പെടുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News