Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 21, 2025 2:29 pm

Menu

Published on June 25, 2014 at 2:24 pm

പറവൂർ പീഡനക്കേസിൽ പെണ്‍കുട്ടിയുടെ മാതാപിതാക്കൾ ഉൾപ്പെടെ അഞ്ചു പേർ കുറ്റക്കാർ

paravoor-rape-case-judgement

പറവൂർ പീഡനക്കേസിൽ പെണ്‍കുട്ടിയുടെ മാതാപിതാക്കളടക്കം അഞ്ചു പേർ കുറ്റക്കാരാണെന്ന് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു.പെണ്‍കുട്ടിയുടെ പിതാവ്‌ സുധീര്‍, ഇടനിലക്കാരന്‍ മനോജ്‌, സിനിമ സഹസംവിധായകന്‍ ബിജു നാരായണൻ എന്നിവർ ഏഴാം കേസിലും സിനിമ നിര്‍മ്മാതാവ്‌ ജനത വിജയന്‍, പെണ്‍കുട്ടിയുടെ മാതാവ്‌ എന്നിവർ എട്ടാം കേസിലും കുറ്റക്കാരെന്നാണ് കോടതി വിധിച്ചത്.ഏഴാം കേസില്‍ പെണ്‍കുട്ടിയുടെ മാതാവിനെയും ഇടനിലക്കാരി ഓമനയെയും കോടതി വെറുതെ വിട്ടു. 2010 ജനുവരി ,സെപ്റ്റംബര്‍ മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.സിനിമയില്‍ അഭിനയിപ്പിക്കാം എന്ന പേരില്‍ പറവൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ പ്രതികൾ പലര്‍ക്കും കാഴ്‌ച വെച്ച് പീഡനത്തിനിരയാക്കിയെന്നായിരുന്നു കേസ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News