Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 9, 2026 10:14 pm

Menu

Published on June 30, 2014 at 4:53 pm

അശ്ലീല പരാമര്‍ശം: മാധ്യമപ്രവര്‍ത്തകനുനേരെ പൊട്ടിതെറിച്ചത് പരിനീതി ചോപ്ര..!![വീഡിയോ ]

parineeti-chopra-shouts-at-a-reporter-in-public

മുംബൈ: വാര്‍ത്താ സമ്മേളനത്തില്‍  അശ്ലീല  ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനുനേരെ പൊട്ടിതെറിച്ചത് ബോളിവുഡ് താരം പരിനീതി ചോപ്ര .പുതിയ സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മാധ്യമ പ്രവര്‍ത്തകന്റെ അപഹാസ്യമായ ചോദ്യം ഉയര്‍ന്നത്. ചെറുപ്പമായിരിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ ലൈംഗിക പീഡനം ഇഷ്ടപ്പെടുന്നുവെന്നും പ്രായം കൂടുമ്പോഴാണ് അവര്‍ ബഹളം വെക്കുന്നതെന്നുമായിരുന്നു മാധ്യമ പ്രവര്‍ത്തകന്റെ കമന്റ്. ഇതു കേട്ടതും പരിനീത ക്ഷുഭിതയായി. ഇങ്ങനെ തന്നെയാണോ താങ്കളുടെ ധാരണ എന്ന് ചോദിച്ച പരിനീതി മാന്യമായ ഭാഷയില്‍ മറുപടിയും  നൽകി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News