Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:20 am

Menu

Published on January 11, 2014 at 1:08 pm

കലണ്ടറിനുവേണ്ടി തുണിയുരിഞ്ഞ് പരിണീതിചോപ്രയും ആലിയ ഭട്ടും

parineeti-chopra-turns-sexy-for-dabboo-ratnanis-calendar

മുംബൈ: മികച്ച ഫോട്ടോകള്‍ക്കും സിനിമകള്‍ക്കും വേണ്ടി എത്രതന്നെ വിട്ടുവീഴ്ച ചെയ്യാനും മടിയില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ബോളിബുഡിലെ യുവനടിമാരായ പരിണീതി ചോപ്രയും ആലിയ ഭട്ടും.ബോളിവുഡില്‍ ശ്രദ്ധേയയായിക്കൊണ്ടിരിക്കുന്ന ഇവര്‍ ഒരു കലണ്ടറിനായി തുണിയുരിഞ്ഞ്‌ പ്രത്യക്ഷപ്പെട്ടത്‌ ആരാധകരുടെ നെറ്റി ചുളിപ്പിക്കുകയാണ്‌.ഏതാണ്ട്‌ പൂര്‍ണ്ണമായും നഗ്നയായി ഒരു ഉന്തുവണ്ടിയില്‍ കിടക്കുന്ന നിലയിലാണ്‌ പരിണീതി പോസ്‌ ചെയ്‌തത്‌.ആലിയയാകട്ടെ നഗ്‌നതയില്‍ ഒരു കറുത്ത പൂച്ചയെ എടുത്തുകൊണ്ട് നില്‍ക്കുന്ന നിലയിലും. തമ്മില്‍ ഭേദം അനുഷ്‌ക്കാശര്‍മ്മയാണ്.ഗോതമ്പ് നിറമുള്ള സുന്ദരിയെ ഒരു ബിക്കിനിയുടെ മൂഡ് കിട്ടുന്ന ബഌക്ക് ആന്റ് വൈറ്റ് പശ്ചാത്തലത്തിലുള്ള ഫോട്ടോയാണ് നല്‍കിയിട്ടുള്ളത്.വിഖ്യാത ഫോട്ടോഗ്രാറായ ദാബൂ രത്‌നാനിയുടെ കലണ്ടറിലാണ് മൂവരും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.ഇതാദ്യമായിട്ടാണ്‌ പരിണീതി ദാബുവിൻറെ കലണ്ടറിൻറെ ഭാഗമാകുന്നത്‌. ഇതാദ്യമായിട്ടാണ്‌ പരിണീതി ദാബുവിൻറെ കലണ്ടറിന്റെ ഭാഗമാകുന്നത്‌. നഗ്നമായ മാറിടത്തിലേക്ക്‌ ഒരു പൂച്ചയെ ചേര്‍ത്ത്‌ പിടിച്ച്‌ 1980 കളിലും 90 കളിലും വലിയ ഹിറ്റായി മാറിയ സൂപ്പര്‍മോഡല്‍ സിന്‍ഡി ക്രാഫോര്‍ഡിന്റെ ചിത്രത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ്‌ ദാബൂ ബോളിവുഡിലെ ശ്രദ്ധേയ യുവനടികളില്‍ ഒരാളായ ആലിയ ഭട്ടിനെ ഒരുക്കിയത്‌.ഈ ചിത്രം പിന്നീട്‌ സിന്‍ഡിക്ക്‌ അനേകം അന്താരാഷ്‌ട്ര മാധ്യമങ്ങളുടെ മുഖച്ചിത്രത്തിലേക്ക്‌ നയിച്ചിരുന്നു.കലണ്ടര്‍ പുറത്തായതോടെ കാശ് മാത്രമല്ല പലയിടത്തുനിന്നും മൂവര്‍ക്കും പലതരം ഓഫര്‍ ലഭിച്ചുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.

Loading...

Leave a Reply

Your email address will not be published.

More News