Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 26, 2026 2:42 pm

Menu

Published on December 24, 2015 at 10:05 am

ഇന്‍സ്റ്റഗ്രാമില്‍ അശ്ലീല കമന്റിട്ടയാള്‍ക്ക് ചുട്ടമറുപടിയുമായി പാര്‍വതി

parvathy-reply-against-the-vulgar-comment-in-her-instagram-account

ഇന്‍സ്റ്റഗ്രാമില്‍ അശ്ലീല കമന്റ് പോസ്റ്റ് ചെയ്തയാള്‍ക്ക് ചുട്ട മറുപടിയുമായി നടി പാർവ്വതി.കാഞ്ചനമാലക്കൊപ്പമുള്ള ചിത്രത്തിന് മോശം കമന്റിട്ട 16 കാരനാണ് പാര്‍വതി ചുട്ട മറുപടി നല്‍കിയത്. സംസ്‌കാര ശൂന്യമായ പുതിയ തലമുറയുടെ പ്രതിനിധിയായതില്‍ നിന്നെ ഞാന്‍ അഭിനന്ദിക്കുന്നു. നിന്നെ ചുമക്കുന്നതില്‍ എനിക്ക് നിന്റെ വീട്ടുകാരോട് സഹതാപമാണ് തോന്നുന്നത്. നന്നായി പെരുമാറാന്‍ പഠിക്കൂ, അല്ലെങ്കില്‍ അത് നിന്നെ ലോകം പഠിപ്പിക്കുമെന്നായിരുന്നു പാര്‍വ്വതിയുടെ മറുപടി.കാഞ്ചനമാലക്കൊപ്പം നില്‍ക്കുന്ന ചിത്രവും അനുഭവവും പോസ്റ്റ് കുറിച്ച് അപ്‌ലോഡ് ചെയ്ത ചിത്രത്തിന് താഴെയാണ് അശ്ലീല കമന്റ് വന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News