Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചുരുണ്ട മുടിയും മുഖത്തെ വലിയ കണ്ണടയുമാണ് പാര്‍വ്വതിയിലെ ആദ്യത്തെ ആകര്‍ഷണം. അതില്‍ ഇപ്പോള്‍ ചെറുതായൊരു മാറ്റം വന്നിരിയ്ക്കുന്നു. മുടി സ്‌ട്രൈറ്റായി, പക്ഷെ ആ വലിയ കണ്ണട അവിടെ തന്നെയുണ്ട്. വനിതയ്ക്ക് വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിലാണ് പാര്‍വ്വതിയുടെ പുതിയ ലുക്ക്. മുടി സ്‌ട്രൈറ്റായപ്പോഴും പാര്‍വ്വതിയുടെ സൗന്ദര്യത്തില്‍ ഒരു മാറ്റവുമില്ല. വീഡിയോയും ഫോട്ടോയും കാണാം.
–

–

–

–

–
Leave a Reply