Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മമ്മൂട്ടി നായകനായ സലിം അഹമ്മദ് ചിത്രം ‘പത്തേമാരി’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. അരനൂറ്റാണ്ടിലേറെ നീണ്ടുകിടക്കുന്ന ഗള്‍ഫ് പ്രവാസത്തിന്റെ പൊള്ളുന്ന നേർക്കാഴ്ച്ചകളാണ് ചിത്രത്തിന്റെ പ്രമേയം. മമ്മൂട്ടി വ്യത്യസ്തമായ ഗെറ്റപ്പിലാണ് ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തിലെ നായിക ജുവല്‍ മേരിയാണ്.ശ്രീനിവാസന്‍,ജോയ് മാത്യു,പാര്‍വതി മേനോന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. ആദാമിന്റെ മകന്‍ അബു,കുഞ്ഞനന്തന്റെ കട എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പത്തേമാരി. മധു അമ്പാട്ടാണ് ക്യാമറ. റസൂല്‍ പൂക്കുട്ടിയാണ് ശബ്ദസംവിധാനം.ബിജിബാലാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
–
–
Leave a Reply