Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 27, 2024 2:20 pm

Menu

Published on May 1, 2013 at 5:43 am

പെട്രോളിന്‍റെ വില മൂന്ന് രൂപ കുറഞ്ഞു

petrol-price-slashed-by-rs-3-in-india

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്‍റെ വില കുറഞ്ഞതിനെതുടര്‍ന്ന് പെട്രോളിന്‍റെ വില മൂന്ന് രൂപ കുറച്ചു. പുതിയ വില ഇന്നലെ അര്‍ദ്ധരാത്രിമുതല്‍ നിലവില്‍ വന്നു. നികുതിയിളവ് പ്രഖ്യാപിച്ച സംസ്ഥാനങ്ങളില്‍ വില ഇനിയും കുറയും

Loading...

Leave a Reply

Your email address will not be published.

More News