Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:38 am

Menu

Published on October 3, 2013 at 3:48 pm

ഒരു കുരങ്ങച്ചന്‍ പേനയുടെ പിന്നില്‍ ഒളിഞ്ഞിരിക്കുന്ന കഥയുമായി വരുന്നു ‘ഫിലിപ്പ്സ് & ദി മങ്കി പെന്‍ ‘

philips-the-monkey-pen

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ്‌ ബാബു-സാന്ദ്ര തോമസ്‌ എന്നിവര്‍ നിർമ്മിച്ച്‌ റോജിന്‍ തോമസ്‌ – ഷാനില്‍ മുഹമ്മദ്‌ എന്നിവര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഫിലിപ്പ്സ് & ദി മങ്കി പെന്‍ ’ ഈ വരുന്ന ഒക്ടോബര്‍ 25ന് പ്രദര്ശനത്തിന് എത്തുന്നു. മലയാളികളുടെ പ്രിയതാരങ്ങളായ ജയസൂര്യ, രമ്യ നമ്പീശന്‍ , ഇന്നസെന്റ്‌, മുകേഷ്, ജോയ് മാത്യു, വിജയ് ബാബു തുടങ്ങിയവരോടൊപ്പം 55ലധികം കുട്ടികള്‍ അടങ്ങുന്ന ഒരു വന്‍ താര നിര തന്നെ അണിനിരക്കുന്ന ചിത്രം കുടുംബത്തോടൊപ്പം പോയി കാണാവുന്ന ഒരു ‘Clean & Mass Entertainer’ ചിത്രമായിട്ടാണ് പ്രേക്ഷകര്ക്ക് മുന്നില്‍ എത്തുന്നത്. മലയാളികള്‍ എന്നും ഓര്മ്മയില്‍ സൂക്ഷിക്കുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ , ‘അങ്കിള്‍ ബന്‍ ’, ’മനു അങ്കിള്‍ ’ തുടങ്ങിയ ചിത്രങ്ങള്‍ പോലെ ഏതു പ്രായത്തിലുള്ളവര്ക്കും രസിക്കുന്ന ഒരു Fantasy – Thriller ചിത്രമായിരിക്കും ’ഫിലിപ്പ്സ് & ദി മങ്കി പെന്‍

Loading...

Leave a Reply

Your email address will not be published.

More News