Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 11, 2025 9:18 am

Menu

Published on March 3, 2014 at 3:18 pm

അച്ഛനെ കൊലപ്പെടുത്തേണ്ടിയിരുന്നത് പിണറായിയുടെ ആവശ്യമെന്ന് ടി.പി.യുടെ മകൻ

pinarayis-hand-behind-murder-of-my-father-says-tps-son

കോഴിക്കോട്: അച്ഛനെ കൊലപ്പെടുത്തേണ്ടിയിരുന്നത് പിണറായി വിജയൻറെ ആവശ്യമായിരുന്നെന്ന് ടി.പി.യുടെ മകൻ അഭിനന്ദ് പറഞ്ഞു. ചന്ദ്രിക വാരാന്തപ്പതിപ്പിന് നൽകിയ അഭിമുഖത്തിലാണ് അഭിനന്ദ് ഇതിനെക്കുറിച്ച് പറഞ്ഞത്.ഒരു കമ്മ്യുണിസ്റ്റുകാരന് ഉണ്ടാകേണ്ട യാതൊരു ഗുണവുമില്ലാത്ത പാര്‍ട്ടിക്കാരനാണ് പിണറായിയെന്നും മനുഷ്യത്വം തീരെയില്ലാത്ത പിണറായിയെ മറ്റാരെക്കാളും കൂടുതൽ വെറുക്കുന്നുവെന്നും അഭിനന്ദ് പറഞ്ഞു.എന്നാൽ വി.എസ്.അച്യുതാനന്ദൻ കുറച്ചെങ്കിലും നന്മയുള്ളയാളാണെന്നും മറിച്ച് തന്നെ ബാധിക്കുന്ന പ്രശ്നമാണെന്ന് മനസിലാക്കിയാൽ എത്ര അടുത്ത ബന്ധമുള്ള ആളെയും കൈവിട്ടുകളയുന്ന സ്വാര്‍ത്ഥ സ്വഭാവമാണ് അച്യുതാനന്ദനുള്ളതെന്നും അഭിനന്ദ് ഈ അഭിമുഖത്തിൽ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News