Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 5:03 am

Menu

Published on May 13, 2015 at 5:40 pm

പ്രധാന മന്ത്രിയുടെ ചൈന സന്ദർശനം ;ഇന്ത്യ – ചൈന ഉഭയകക്ഷി ബന്ധം ശക്തമാകുമെന്ന് പ്രതീക്ഷ

pm-narendra-modis-china-visit

ന്യൂഡൽഹി : തന്‍റെ ത്രിദിന ചൈനാ സന്ദർശനം പുതിയ നാഴികക്കല്ലാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് ഇന്ത്യ – ചൈന ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുമെന്നാണ് പ്രതീക്ഷ എന്നും അദ്ദേഹം വ്യക്തമാക്കി. വ്യാഴാഴ്ചയാണ് പ്രധാനമന്ത്രിയുടെ ചൈനാ സന്ദർശനം ആരംഭിക്കുന്നത്. ചൈനാ സന്ദർശനത്തിനായി താൻ ഏറെ നാളായി കാത്തിരിക്കുകയാണെന്നും മോദി പറഞ്ഞു. സന്ദർശനത്തിനു മുന്നോടിയായി ചൈനീസ് മാധ്യമങ്ങൾക്കു നൽകിയ അഭിമുഖത്തിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.
ഇരുപത്തി ഒന്നാം നൂറ്റാണ്ട് ഏഷ്യയ്ക്ക് സ്വന്തമാണെന്നും മോദി കൂട്ടിച്ചേർത്തു.
അടുത്ത കാലത്ത് ഇന്ത്യ- ചൈന ഉഭയകക്ഷി ബന്ധത്തിൽ കൂടുതൽ പുരോഗമനം ഉണ്ടായിട്ടുണ്ടെന്നും മോദി പറഞ്ഞു

Loading...

Leave a Reply

Your email address will not be published.

More News